PinkkChanthu
Reaction score
0

Profile posts Latest activity Postings About

  • നിന്റെ നക്ഷത്രങ്ങൾ എനിക്ക് വഴികാട്ടുന്നു. നിന്റെ മിന്നാമിന്നികൾ എനിക്ക് പ്രകാശം പരത്തുന്നു. ഈ യാത്ര നിന്നിലേക്കല്ല, നീ തന്നെയാണ് എന്റെ യാത്ര. നീ തന്നെയാണ് എന്റെ ദൂരവും. എന്റെ കണ്ണുകൾ തിരയുന്നത് നീ വരാതെപോയ വഴികളിലെ നനഞ്ഞു നില്ക്കുന്ന കാൽപാടുകളെയാണ്. മഞ്ഞിൽ നിന്റെ മെഴുകുതിരി വെട്ടങ്ങളിൽ തെളിയാതെ നില്ക്കുന്ന പ്രാർത്ഥനകളെയാണ്.
  • Loading…
  • Loading…
  • Loading…
Back
Top